നമ്പൂരി ഫലിതം 2023

 

വണ്ടി സ്റ്റേഷനിൽ നിരങ്ങി നീങ്ങി വന്നു നിന്നപ്പോൾ നല്ല തിരക്ക്. വാതിലിന്റെ പുറത്ത്, കയറാനുള്ള തിരക്ക്. അകത്ത് , ഇറങ്ങാനുള്ള തിരക്ക്.

 

ഇറങ്ങുന്ന നമ്പൂരി; ഒന്നങ്ങട് മാറി നിക്ക്വ ! ന്തിനാ ങ്ങനെ തിരക്ക് കൂട്ടണേ ,

കേറുന്ന നമ്പൂരി; ച്ചാൽ, നിക്ക് കേറണ്ടെ? വണ്ടി പ്പ പുവ്വും.

ഇ. നമ്പൂതിരി: ങ്ങക്ക് വേറെ വണ്ടീലും പുവ്വാലോ, നിക്ക് ഇതീന്നന്നെ വേണ്ടേ ഇറങ്ങാൻ?

കേ . നമ്പൂതിരി: അങ്ങന്യാച്ചാ, ങ്ങക്ക് വേറെ സ്റ്റേഷനിലും ഇറങ്ങാലോ, നിക്ക്  ഇതീന്നന്നെ വേണ്ടേ കേറാൻ?

Comments

Popular posts from this blog

അനുരഞ്ജനം

ഇണച്ചെരുപ്പുകൾ

ചോന്ന ഗോതമ്പിന്റെ നിറം